ഇന്ത്യന്‍ വിപണിയിലെ രാജാവ് ഹോണ്ട തന്നെ; ഇക്കുറി റെക്കോര്‍ഡ് നേട്ടത്തിന് കാരണങ്ങളേറെ

ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കുകയാണ് ഹോണ്ട.രാജ്യത്ത് ആകെയുള്ള ഇരുചക്രവാഹനങ്ങളിൽ പകുതിയിലധികവും ഹോണ്ട വിപണിയിൽ പിടിച്ച് റെക്കോർഡ് നേട്ടം കൈവരിച്ചുക‍ഴിഞ്ഞു.

നിലവിൽ 15സംസ്ഥാനങ്ങളിലും 2കേന്ദ്രഭരണപ്രദേശങ്ങളിലും ഇരുചക്രവാഹന വിപണിയിൽ ഒന്നാം സ്ഥാനത്ത് ഹോണ്ടയാണ്.

ഇന്ത്യയിലെ ആകെ വാഹനങ്ങളുടെ എണ്ണത്തിൽ 52% ആണിത്. രാജ്യത്ത് 17 ഇടങ്ങളിലാണ് ഹോണ്ട ഒന്നാം സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here