ജയലളിതയുടെ ആര്‍ കെ നഗര്‍ ആര്‍ക്കൊപ്പം; ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന ആർ കെ നഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

എ ഐ ഡി എം കെ യുടെ ഇ മധുസൂദനൻ ,ഡി എം കെ യുടെ മരുതു ഗണേശൻ, സ്വതന്ത്രനായി മത്സരിച്ച ടി ടി വി ദിനകരൻ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

ടി ടി വി ദിനകരന് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതായിരിക്കും ആർ കെ നഗർ ഉപ തിരഞ്ഞെടുപ്പ് ഫലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News