മുത്തലാഖ് ബില്ലിനെതിരെ മുസ്ലിം ലീഗ്; സിവിൽ വിഷയത്തിൽ ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതെങ്ങനെയെന്നും ചോദ്യം

മുത്തലാഖ് ബിൽ അപ്രായോഗികമെന്ന് മുസ്ലിം ലീഗ്. സിവിൽ വിഷയത്തിൽ ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് വൈരുധ്യമെന്നും ലീഗ് നേതൃത്വം.

ചാരക്കേസ് വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്നും കോഴിക്കോട് ചേർന്ന പ്രവർത്തക സമിതി യോഗശേഷം ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here