ചാരക്കേസ് ചർച്ചയായാൽ പടയൊരുക്കം പാർട്ടിക്കുള്ളിലാകുമെന്ന് കെ മുരളീധരൻ. കരുണാകരനെ വീഴ്ത്താൻ എല്ലാവരും പങ്ക് വഹിച്ചു. ഒരേ ഇലയിൽ നിന്ന് കഴിച്ചവരും ഇതിൽ പെടും. കോഴിക്കോട് നിന്ന് ആരംഭിച്ച വിവാദം കോഴിക്കോട്ട് തന്നെ അവസാനിപ്പിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here