ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് കാര്‍ത്തി

തന്റെ പ്രിയപ്പെട്ട ആരാധകരന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ കാര്‍ത്തി.

തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്‍ ജില്ലാതല ഭാരവാഹി ജീവന്‍കുമാര്‍ (27 )ന്റെ നിര്യാണത്തിലാണ് കാര്‍ത്തി പൊട്ടിക്കരഞ്ഞത്. ചെന്നൈയില്‍ നിന്നും തിരുവണ്ണാമലയ്ക്കുള്ള കാര്‍ യാത്രക്കിടയിലുണ്ടായ വാഹനാപകടത്തിലാണ് ജീവന്‍കുമാര്‍ മരിച്ചത്.

ജീവന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News