ജോസഫ് പുലിക്കുന്നേല്‍: പുരോഹിതന്മാര്‍ കൈയടക്കിയ ദേവാലയങ്ങളില്‍ മുഴങ്ങിയ ചാട്ടവാറടി ശബ്ദം നിലച്ചു; അതിന്റെ മാറ്റൊലിയോ നിലയ്ക്കുന്നില്ല

ഈ രീതി മാറിയില്ലെങ്കില്‍ സഭ തകരും. പള്ളിയില്‍ പോകാന്‍ ആളില്ലാതാകും. സഭ ആദിമ സഭയുടെ രീതകള്‍ പിന്തുടരണം.

പള്ളിയുടെ സ്വത്ത് ഭരിക്കേണ്ടത് പുരോഹിതരല്ല. ജനങ്ങളാണ്. താന്‍ പറയുന്നത് പള്ളിയെ ജനാധിപത്യവത്കരിക്കമെന്നല്ല. ക്രിസ്തുവത്ക്കരിക്കണം എന്നാണ്. ക്രിസ്തു ശിഷ്യ സംഘത്തെ നയിച്ച രീതിയാകണം പള്ളിയ്ക്ക് മാത്യക.

ഇന്നത്തെ സഭ ക്രിസ്തു ഉണ്ടാക്കിയതല്ല. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സൃഷ്ടിച്ചതാണ്. ജോസഫ് പുലിക്കുന്നേലിന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News