കട്ടൻ ചായ കുടിക്കുന്ന പാമ്പ്.വിശ്വസിക്കാൻ ആകുന്നില്ലെങ്കിലും സംഗതി സത്യമാണ്. സൗദി അറേബ്യയിലെ അൽ ഖസബ് ഗ്രാമത്തിലെ താബത്ത് അൽ ഫാദി എന്നയാളുടെ വളർത്തു പാമ്പ് കട്ടൻ ചായ കുടിക്കുന്ന ദൃശ്യങ്ങളാണിത്.
കട്ടൻ ചായ മാത്രമല്ല ജ്യൂസ് കുടിക്കാനും പാമ്പിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഉടമ പറയുന്നു. ഒന്‍പത് പാന്പുകളെയാണ് താബത്ത് വളർത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here