
നടി പാര്‍വ്വതിക്ക് നേരെയുള്ള സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയിലായി. കൊല്ലം സ്വദേശി റോജന്‍ ആണ് പിടിയിലായത്.
എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാം ലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ സന്ദേശം അയക്കുകയായിരുന്നു. പാര്‍വ്വതി നല്‍കിയ പരാതിയിന്മേല്‍ രണ്ടാമത്തെ ആളാണ് അറസ്റ്റിലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here