
പാരീസ്: ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ അറസ്റ്റില്‍. ഫ്രാന്‍സ് ആഭ്യന്തര ഇന്റലിജന്‍സ് എജന്‍സിയായ ഡിജിഎസ്‌ഐയാണ് ഇവരെ പിടികൂടിയത്. ഒരു യുവാവും യുവതിയുമാണ് പിടിയിലായി. ലിയോണില്‍ നിന്ന് 21 വയസുകാരനും പാരീസില്‍ നിന്ന് 19 വയസുകാരിയുമാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here