ദിലീപും ഗണേഷ് കുമാറും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നടന്‍ ദിലീപും ഗണേഷ് കുമാര്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ഗണേഷ് കുമാറും ഭാര്യയും ചേര്‍ന്ന് ദിലീപിനെ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല.

അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News