അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം പികെ പാറക്കടവിന്

പ്രമുഖ കലാ സാംസ്‌കാരിക സാമൂഹിക സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ ഇക്കൊല്ലത്തെ സാഹിത്യ അവാര്‍ഡ് പികെ പാറക്കടവിന്. ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിനാണ് അവാര്‍ഡ്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ഫെബ്രുവരി അവസാനവാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ ടി.പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here