
പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന്‍ അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍ അവധിയാണ്. മൂന്ന് ദിവസമാണ് അവധി.
ഹജ്ജ് സീസണ്‍ ആരംഭവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12-ന് അവധി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 20 അറാഫത് ദിനാചരണത്തിന്റെ അവധിയാണ്. ഓഗസ്റ്റ് 21 മുതല്‍ മൂന്നുദിവസം ഈദ് അല്‍ അദയുടെ അവധിയാണ്.
സെപ്റ്റംബര്‍ 11-ന് മുഹറം വര്‍ഷാരംഭത്തിന്റെ അവധിയാണ്.
നവംബര്‍ 19 പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിന അവധിയാണ്. നവംബര്‍ 30 രക്തസാക്ഷിദിനവും ഡിസംബര്‍ രണ്ടും മൂന്നും യുഎഇ ദേശീയദിന അവധിയുമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here