ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍.

‘സഹോദരൻ രജനിക്ക് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്‌ക്കും രാഷ്‌ട്രീയ പ്രവേശനത്തിനും എന്റെ അഭിനന്ദനങ്ങൾ, സ്വാഗതം.’- കമല്‍ പറയുന്നു..