പണിമുടക്കി വാട്‌സ്ആപ്പ്

പുതുവത്സരദിനത്തില്‍ പണിമുടക്കി വാട്‌സ്ആപ്പ്. ഇന്ത്യയ്ക്ക് പുറമേ, മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്.

സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ്ആപ്പ് പണിമുടക്കിയത്. ഇതിന് പിന്നാലെ #whatsappdown എന്ന ഹാഷ് ടാഗും ട്രെന്‍ഡായി മാറി. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.

വാട്‌സ്ആപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിതെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News