ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

ജൂനിയര്‍ ഡോക്ടര്മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. പിജി ഡോക്ടര്‍മാരുടെ ബോണ്ട് വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

പിജി കഴി്ഞ്ഞ് രണ്ടു വര്‍ഷത്തേയ്ക്ക് ബോണ്ട് എന്നത് ആറുമാസത്തേയ്ക്ക് കുറച്ചു. ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News