പാക്കിസ്ഥാനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെന്ന് വൈറ്റ് ഹൗസ്

പാക്കിസ്താന് അന്ത്യ ശാസനം നല്‍കി അമേരിക്ക രംഗത്ത്. പാക്കിസ്ഥാനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് നുണയനാണെന്ന് പാക്കിസ്ഥാനും തിരിച്ചടിച്ചു. പ്രശ്‌നം മൂര്‍ച്ചിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.

പാക്കിസ്ഥാന് നല്‍കി വന്നിരുന്ന സഹായം നിര്‍ത്തലാക്കുമെന്ന് കവിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് 48 മണിക്കൂറിനുളളില്‍ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കിയത്. എന്നാല്‍ ഏതുതരത്തിലുള്ള നടപടിയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. ട്രംപ് നുണയനാണെന്ന് പാക്കിസ്ഥാനും തിരിച്ചടിച്ചു. സമാധാന ചര്‍ച്ചകള്‍ തുടരാത്ത പക്ഷം പലസ്തീന് തെിരെയും നടപടിയെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News