കാലിത്തീറ്റകേസില്‍ ശിക്ഷാവിധി നാളെ

കാലിത്തീറ്റകുംഭകോണം ലാലുവിന്റെ കേസില്‍ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കാലിത്തിറ്റ കുംഭകോണക്കേസില്‍ ശിക്ഷ നാളെയുണ്ടാകും.

റാഞ്ചി കോടതി അഭിഭാഷകന്‍ മരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിധിയും മാറ്റിയത്.

റാഞ്ചി സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനും കൂട്ടാളികള്‍ക്കുമുള്ള ശിക്ഷ ഇന്നുണ്ടാകുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News