അബ്രഹാമിന്‍റെ സന്തതികളില്‍ മമ്മൂട്ടിയുടെ ബാല്യകാലം അഭിനയിക്കാന്‍ സുവര്‍ണാവസരം

ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ  ബാനറിൽ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന “അബ്രഹാമിന്റെ സന്തതികൾ” എന്ന ചിത്രത്തിലേക്ക് ബാലതാരങ്ങളെ തേടുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയുടെയും യുവ താരം ആൻസൺ പോളിന്റെയും ബാല്യകാലം തിരശ്ശീലയിൽ അവതരിപ്പിക്കാനുള്ള ഭാഗ്യമാണ് ബാല താരങ്ങളെ കാത്തിരിക്കുന്നത്.

രൂപ സാദൃശ്യമുള്ള കുട്ടികൾ( 3 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ളവർ ) 4/1/2018 വ്യാഴം ഇടശ്ശേരി മാൻഷൻ, കത്രിക്കടവ് കലൂർ , എറണാകുളം , എന്ന അഡ്രസ്സിൽ ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കളോടൊപ്പം എത്തിച്ചേരുക.

കൂടുതൽ വിവരങ്ങൾക്ക് 7907227243,8593905925

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News