ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

നടൻ ദിലീപിന് ജയിലിൽ അനർഹമായി സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപിച്ചു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം
പരിഗണിച്ചാണ് പൊതുതാൽപര്യ ഹർജി കോടതി തള്ളിയത് .

ദിലീപിന് ജയിലിൽ അമിത സൗകര്യങ്ങളും സന്ദർശകരേയും അനുവദിച്ചതിൽ ജയിൽ ചട്ടങ്ങൾ ലംഘനമുണ്ടെന്നു
ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാൽപര്യ ഹർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here