ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില.പൂനസിറ്റിയുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി സിഫിനിയേഴ്സും പൂനയ്ക്കു വേണ്ടി മാര്‍സലീഞ്ഞോയും ഒരോ ഗോള്‍ വീതം നേടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here