വൈദിക സമ്മേളനം ഒരാഴ്ചക്കകം ചേരണം; വൈകിയാല്‍ വത്തിക്കാന് പരാതി നല്‍കുമെന്ന് ഒരു വിഭാഗം വൈദികര്‍

വൈദിക സമ്മേളനം ഒരാഴ്ചക്കകം ചേരണം; വൈകിയാല്‍ വത്തിക്കാന് പരാതി നല്‍കുമെന്ന് ഒരു വിഭാഗം വൈദികര്‍. ഭൂമിയിടപാട് പാസ്റ്റര്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അജപാലന കര്‍മ്മ പരിപാടികള്‍ നടത്തുക മാത്രമാണ് പാസ്റ്റര്‍ കൗണ്‍സിലിന്റെ ചുമതല.

അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളില്‍ ഇടപെടാന്‍ പാസ്റ്റര്‍ കൗണ്‍സിലിന് അവകാശമില്ല. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ ഔദ്യോഗികമായി പാസ്റ്റര്‍ കൗണ്‍സിലും നിലവിലില്ലെന്നും വൈദികര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News