കേരളത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കോടിയേരി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടമായതായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ഒരേ ശബ്ദമാണ് .

കോണ്‍ഗ്രസുമായി ചേര്‍ന്ന് മുസ്ലീം ലീഗിന് എങ്ങനെ ബി.ജെ.പി.യെ നേരിടാനാകുമെന്നും കോടിയേരി ചോദിച്ചു. പെരിന്തല്‍ മണ്ണയില്‍ സി.പി.ഐ. എം. മലപ്പുറം ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു കോടിയേരി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here