രാജ്യം ആദരിക്കുന്ന വ്യക്തിത്വമായ എ കെ ജിയ്ക്കെതിരെ അധിക്ഷേപമുന്നയിച്ച വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് വൈദ്യുത മന്ത്രി എം എം മണിയുടെ മറുപടി. ബല്‍റാമിന്റെ സംസ്കാരമാണ് പുറത്തുവന്നതെന്നും പരാമര്‍ശം ശുദ്ധ പിറപ്പുകേടാണെന്നും മണി പറഞ്ഞു.
സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതപെടേണ്ടെന്നും മണി അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here