ബല്‍റാം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: തിരുവഞ്ചൂര്‍

എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ തിരുവഞ്ചൂരും. ബല്‍റാം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

വളര്‍ന്നുകൊണ്ടിരിക്കുന്ന യുവ നേതാവിന് ചേര്‍ന്നതല്ല ബല്‍റാം പറഞ്ഞത്.  ഈ അവസരം ഉപയോഗിച്ച് ബല്‍റാമിനെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതും ശരിയല്ലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News