ഇഎന്‍ മോഹന്‍ദാസ് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ 11 പുതുമുഖങ്ങള്‍

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇഎന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവടക്കം 11 പുതുമുഖങ്ങളടങ്ങിയതാണ് പുതിയ ജില്ലാ കമ്മിറ്റി.

37 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, ടിപി സത്യന്‍, വിടി സോഫിയ, വിപി സാനു എന്നിവരാണ് പുതുമുഖങ്ങള്‍.

ജില്ലാ കമ്മറ്റി അംഗങ്ങള്‍:

പിപി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, സി ദിവാകരന്‍, വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, പി ജ്യോതിദാസ്, വിപി സക്കറിയ, കൂട്ടായി ബഷീര്‍, വിഎം ഷൗക്കത്ത്, ജോര്‍ജ് കെ ആന്റണി. എംഎം നാരായണന്‍, ടിപി ജോര്‍ജ്, കെ രാംദാസ്, ഐടി നജീബ്,സി എച് ആഷിക്ക് , കെപി സുമതി, കെപി അനില്‍, ടിഎം സിദ്ദിഖ്, അസൈന്‍ കാരാട്ട്, എ ശിവദാസന്‍, ഇ ജയന്‍, വിപി അനില്‍, വി രമേശന്‍, പി രാധാകൃഷ്ണന്‍, പി ഹംസക്കുട്ടി, പികെ അബ്ദുള്ള നവാസ്, ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, എന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, ടിപി സത്യന്‍, വിടി സോഫിയ, വിപി സാനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News