കെ.എന്‍ ബാലഗോപാല്‍ വീണ്ടും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെ വീണ്ടും തെരഞ്ഞെടുത്തു.

ജില്ലാ കമ്മറ്റി അംഗങ്ങള്‍:

കെ.എന്‍ ബാലഗോപാല്‍ (സെക്രട്ടറി), കെ.രാജഗോപാല്‍, എസ്.സുദേവന്‍, ഇ.കാസിം, എന്‍.എസ്.പ്രസന്നകുമാര്‍, എസ്.ജയമോഹന്‍, ആര്‍.സഹദേവന്‍, ജോര്‍ജ്ജ് മാത്യൂ, പി.ആര്‍.വസന്തന്‍, കെ.സോമപ്രസാദ്, എം.ശിവശങ്കരപിള്ള, എക്‌സ് ഏണസ്റ്റ്, ഡി.രാജപ്പന്‍ നായര്‍, ബി.തുളസീധര കുറുപ്പ്, കരിങ്ങന്നൂര്‍ മുരളി, എം.ഗംഗാധര കുറുപ്പ്, എസ്.വിക്രമന്‍, കെ.പി.കുറുപ്പ്, എസ്.പ്രകാശന്‍, കെ.സുഭഗന്‍, കെ.സേതുമാധവന്‍, എം.മീരാപിള്ള, പി.എ.എബ്രഹാം, വി.രവീന്ദ്രന്‍ നായര്‍, രാജമ്മാ ഭാസ്‌കരന്‍, പി.കെ.ബാലചന്ദ്രന്‍, ബി.അജയകുമാര്‍, കെ.ബാബുപണിക്കര്‍ വി.കെ.അനിരുദ്ധന്‍, കരകുളം ബാബു, സി.ബാള്‍ഡുവിന്‍, എസ്.എല്‍.സജികുമാര്‍, എം.എ രാജഗോപാല്‍, ഡോ.പി.കെ.ഗോപന്‍, പി.കെ.ബാലചന്ദ്രന്‍, ടി.മനോഹരന്‍, ജി.മുരളീധരന്‍, പ്രസന്നാ ഏണസ്റ്റ്, എ. എം. ഇക്ബാല്‍, എന്‍.സന്തോഷ്, എന്‍.ജഗദീശന്‍, പി.തങ്കപ്പന്‍ പിള്ള, സി. രാധാമണി, ആര്‍.ബിജു, ജി.സുന്ദരേശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel