സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖലാ ഓഫീസറെ മാറ്റി; കേന്ദ്ര ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യാനൊരുങ്ങി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖലാ ഓഫീസര്‍ എ. പ്രതിഭയെ മാറ്റി.

പ്രതിഭയ്ക്ക് പുറമെ, ചെന്നൈ, ബംഗളൂരു തുടങ്ങി ആറോളം മേഖലകളിലെ ഓഫീസരെയും മാറ്റിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News