കലോത്സവവേദിയില്‍ തിളങ്ങി ഈ കൊച്ചുമിടുക്കി; നാലിനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കി മികവ് തെളിയിച്ച് ആവണി

മത്സരിച്ച നാലിനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് കൊല്ലം നെടിയവിള സ്‌കൂളിലെ ആവണി പ്രസാദ്. മോഹിനിയാട്ടം, നങ്ങ്യാര്‍കൂത്ത്, സംസ്‌കൃതം പദ്യം ചൊല്ലല്‍, സംസ്‌കൃത പ്രഭാഷണം, ഇങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങളിലാണ് ഈ കലാകാരി തന്റെ മികവ് തെളിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News