കായല്‍ കൈയ്യേറ്റ കേസ്: തോമസ്ചാണ്ടിയുടെ ആവശ്യം തള്ളി സുപ്രിംകോടതി

കായല്‍ കൈയേറ്റ കേസില്‍ ബഞ്ച് മാറ്റണമെന്ന തോമസ്ചാണ്ടിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. ഇതോടെ പഴയ ബഞ്ച് തന്നെ കേസ് പരിഗണിക്കും. ജസ്റ്റിസ് ആര്‍ കസ് അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അഭയ് മനോഹര്‍ സാപ്രേ അടങ്ങിയ ബഞ്ച് കേസ് പരിഗണിക്കരുതെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. വ്യാഴാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News