കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായപ്പോള്‍ യുവതി ചെയ്തത്; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ഗുണ്ടൂര്‍: ഭര്‍ത്താവിനെ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍. യുവതിക്ക് കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട നരേന്ദ്രയുടെ ഭാര്യ ശ്രീവിദ്യ പറഞ്ഞു.

മദ്യത്തില്‍ സയനെഡ് കലര്‍ത്തി ഇവര്‍ ഭര്‍ത്താവിന് നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News