സോളാര്‍ കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന്് ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിന്‍ മേലാണ് മൊഴിയെടുത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here