യൂസഫ് പത്താന് വിലക്ക്

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യൂസഫ് പത്താന് വിലക്ക്. അഞ്ച് മാസത്തേക്കാണ് ബിസിസിഐ പത്താന് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം, തൊണ്ട വേദനയ്ക്കുള്ള മരുന്നാണ് താന്‍ അന്ന് കഴിച്ചതെന്നും ഇത്തരം കാര്യങ്ങളില്‍ ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും പത്താന്‍ പ്രതികരിച്ചു.

വിലക്കിനെ തുടര്‍ന്ന് ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ പത്താന് കളിക്കാന്‍ സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News