ISL ല്‍ ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകുലുക്കി ചിന്നം വിളിച്ചു; ഹ്യൂമേട്ടന്‍ ഹാട്രിക്കുമായി തകര്‍ത്താടി; എവെ മത്സരത്തില്‍ ഗംഭീര വിജയവുമായി മഞ്ഞപ്പടയുടെ കുതിപ്പ്

തിരിച്ചടികളുടെ കാലത്തിന് വിട നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. പരിശീലകന്‍ മാറിയതോടെ ഉണര്‍ന്നെണീറ്റ കൊമ്പന്‍മാര്‍ ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.

പരിക്കിനെ വകവയ്ക്കാതെ കളിച്ച ഇയാന്‍ ഹ്യൂം നേടിയ ഹാര്‍ട്രിക് ഗോളാണ് മഞ്ഞപ്പടയ്ക്ക് വന്‍ വിജയം സമ്മാനിച്ചത്. സീസണിലെ ആദ്യ എവെ ജയമാണ് ബ്ലാസ്റ്റേ‍ഴ്സ് സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News