രജിഷ വിജയന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

ആദ്യ ചിത്രമായ അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് രജീഷ വിജയന്‍. മികച്ച വേഷങ്ങളിലുടെ മലയാളികളുടെ പ്രിയ നടിമാരുടെ പട്ടികയില്‍ താരം ഇടംകണ്ടെത്തിക്കഴിഞ്ഞു.

സിനിമാ തിരക്കിനിടയില്‍ ഫോട്ടോഷൂട്ടിനും താരം സമയം കണ്ടെത്തിയിരിക്കുകയാണ്. രജിഷയുടെ പുത്തന്‍ ഗെറ്റപ്പിലൂള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News