മമ്മൂട്ടി ‘പരോളില്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതിഗംഭീരം; ആവേശത്തില്‍ ആരാധകര്‍

ആരാധകരെ ആവേശകൊടുമുടി കയറ്റി മമ്മൂക്ക ചിത്രം ‘പരോളില്‍’, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. കിടിലന്‍ ലുക്കിലുള്ള മമ്മൂക്കയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്.

ഇനിയയാണ് നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശരത് സന്‍ദിത് ആണ്. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരി വേഷത്തില്‍ മിയയും എത്തുന്നുണ്ട്. തടവുകാരന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം.

അജിത് പൂജപ്പുരയാണ് തിരക്കഥ.ഒരു യാഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കഥ പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News