എബിസിഡിയ്ക്ക് ശേഷം ദുല്‍ക്കറും ഗ്രിഗറിയും ഒന്നിച്ച പാടിയ ധൃതംഗപുളകിതന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുന്നു.

നടന്‍ മുകേഷിന്റെ മകന്‍ നായകനാകുന്ന കല്യാണത്തിന്റെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് പാടുന്നത്.ഇരുവരുംഒന്നിച്ച ജോണി മോനെ ജോണി എന്ന ഗാനം നേരത്തെ സൂപ്പര്‍ഹിറ്റായിരുന്നു.