“സ്ത്രീയ്ക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹം എങ്ങന്യാ അളക്കാന്‍ പറ്റ്വാ… അളക്കാന്‍ പറ്റ്ണ ഒരു ഉപകരണം ആരെങ്കിലും കണ്ടു പിട്ച്ചിട്ടുണ്ടോ….” ആമിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മഞ്ജുവിന്റെ ആമിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നീര്‍മാതളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ ഒരുക്കുന്ന ആമിയായി മഞ്ചു ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി.

നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.ഫേസ്ബുക്കിലൂടെ മുരളി ഗോപിയാണ് സെക്കന്റ് ലുക്ക് പുറത്തുവിട്ടത്.

ആമിയോടൊപ്പം മാധവദാസുമുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here