ബിഗ് ബ്രേക്കിംഗ് ഓണ്‍ലൈന്‍ മാധ്യമ പുരസ്‌ക്കാരം; മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പിവി കുട്ടന്

ബിഗ് ബ്രേക്കിംഗ് ഓണ്‍ലൈന്‍ ചാനലിന്റെ പ്രഥമ മാധ്യമ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.

മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് കൈരളി പീപ്പിള്‍ ടിവി കോഴിക്കോട് റീജ്യണല്‍ ബ്യൂറോ ചീഫ് പിവി കുട്ടന്‍ അര്‍ഹനായി.
കേരളത്തെ ഞെട്ടിച്ച സ്‌ഫോടനാത്മക റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here