കോഴിക്കോട്: റെയില്‍വേ കാറ്ററിംഗ് വിഭാഗം പ്ലാറ്റ്ഫോമില്‍ കൊണ്ടുവച്ച ഭക്ഷണപ്പായ്ക്കറ്റുകളില് തലയിടുന്ന എലിയുടെ ചിത്രം പുറത്ത്.
കോഴിക്കോട് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആരുടെ ട്രേയില്‍ നിന്നാണ് എലി ഭക്ഷിച്ചതെന്ന് പരിശോധിക്കുമെന്നും ആളെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here