അഭയ കേസ്: ഇന്ന് വാദം തുടരും

അഭയ കേസില്‍ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. തെളിവ് നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതതെന്തെന്ന് കഴിഞ്ഞ തവണത്തെ വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ ആരോപണവിധേയരെ പ്രതി ചേര്‍ക്കാമെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ ടി മൈക്കിള്‍ ,ഞഉഛ കിഷോര്‍ , സിബിഐ എസ് പി ത്യാഗരാജന്‍ , എന്നീവരടക്കമുളളവരെ പ്രതി ചേര്‍ക്കണമെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആവശ്യം . 25 വര്‍ഷം മുന്‍പാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News