അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.