ദില്ലി: സി പി ഐ എം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ചേരും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മിറ്റി രൂപം നല്‍കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here