ശ്രീജിത്തിന്‍റെ സമരം നീണ്ടുപോകുന്നതെന്തുകൊണ്ട്; കാരണം വെളിപ്പെടുത്തി സമരപന്തലിലില്‍ ശ്രീജിത്തിനൊപ്പമിരിക്കുന്നവര്‍

നിരഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപെടുത്താന്‍ ക‍ഴിയാത്തതാണ് സമരം നീണ്ടുപോകന്‍ കാരണമെന്ന് ഫെയ്സ്ബുക്ക് കൂട്ടായ്മ.

സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News