കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍.

കണ്ണൂര്‍ പേരാവൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെയാണ് കാറിലെത്തിയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല്എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News