ആന്‍ഡേഴ്‌സനെ ആക്രമിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ആന്‍ഡേഴ്‌സനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം കണ്‍ടോണ്‍മെന്റ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന , തിരുവനന്തപുരം അസംബ്‌ളി മണ്ഡലം ജനറല്‍ സെക്രട്ടറി ശംഭു പാല്‍കുളങ്ങര, അബ്ദുളള എന്നീവരും ,കണ്ടാല്‍ തിരിച്ചറിയാവുന്ന രണ്ട് പേരുടെയും പേരിലാണ് കേസ് എടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News