ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നത്തലയോട് ചോദ്യം ചോദിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആന്‍ഡേഴ്സനെ ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയിരുന്നു. ചെന്നത്തല ഗാന്ധിയ്ക്കുവേണ്ടിയുള്ള അണികളുടെ ക്രൂരതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here