ദില്ലിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍തീപിടിത്തം; 17 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ദില്ലി: ദില്ലിയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍തീപിടിത്തം. ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

നിരവധി പേര്‍ ഗോഡൗണില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News