അഭിപ്രായ സ്വാതന്ത്ര്യം; ബലറാമിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

എ കെ ജി യെ തെറ്റായ വസ്തുതകള്‍ നിരത്തി അവഹേളിച്ച വി ടി ബലറാം ഇപ്പോള്‍ സി പി ഐ എം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ആരോപിക്കുന്നത്.

എന്നാല്‍ ശ്രീജിത്തിന്റെ സമരവേദിയിലെത്തിയ ചെന്നിത്തലയോട് ചിലചോദ്യങ്ങള്‍ ഉന്നയിച്ച ആന്റേര്‍സണെ അക്രമിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടുവൊടിച്ച സംഭവത്തില്‍ ബലരാമശിഷ്യന്മാര്‍
എവിടെയെന്നാണ് ചോദ്യം.

ഒരു ട്രോളരുടെ ചോദ്യം ഇങ്ങനെയാണ്.

‘എ കെ ജി യെ എന്തു പറഞ്ഞാലും അതു പെരുംനുണയായാലും സഹിഷ്ണുത:
രമേശിനെതിരെ സത്യം വിളിച്ചു പറഞ്ഞാലും സഹിക്കൂല .
എവിടെ നമ്മുടെ മാധ്യമപ്പട .’?

സിവിക്കിനെപ്പോലെ വേണുവിനെപ്പോലെ യുള്ള ജനാധിപത്യവാദികളെവിടെ?
ഒ! അവരുടെയെല്ലാം വര്‍ഗശത്രുക്കള്‍ മാര്‍കിസ്റ്റുകാരാണല്ലോ,,,!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News