77ാം മിനിറ്റില്‍ ഗോവ വീണ്ടും മുന്നില്‍. ബ്ലാസ്റ്റേഴ്‌സിനെതിരെ എഡു ബേഡിയയുടെ മുന്നേറ്റത്തില്‍ ഗോവ വിജയത്തിലേക്ക്. ഗോവയ്ക്കനുകൂലമായി ലഭിച്ച കോര്‍ണറിലൂടെയായിരുന്നു മുന്നേറ്റം