ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡില്‍; നായിക ആ താരപുത്രി

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡില്‍. ബോളിവുഡ് താര സുന്ദരി സോനം കപൂറാണ് ഇത്തവണ നായികയായി എത്തുന്നത്.

അനൂജ ചൗഹാെന്റ ബെസ്റ്റ് സെല്ലിങ് നോവലായ ‘സോയ ഫാക്ടറി’ന്റ ചലചിത്രാവിഷ്‌കാരത്തിലാണ് ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്ത് വിട്ടില്ല.

ചിത്രത്തിലെ നായക വേഷത്തിലാണ് ദുല്‍ഖറെന്നാണ് മുംബൈ മിററിന്ഡറെ റിപ്പോര്‍ട്ട്. കഥയും കഥാപാത്രവും ഇഷ്ടമായതിനാല്‍ സിനിമയുടെ ഭാഗമാവാന്‍ ദുല്‍ഖര്‍ താല്‍പര്യം പ്രകടിപ്പിച്ചതുമായ സൂചനയുണ്ട്.

നേരത്തെ റോനി സ്‌ക്രൂവാലയുടെ ‘കര്‍വാനി’ല്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here